കൊരട്ടി: കൊരട്ടി ചിറങ്ങര എസ്.എൻ.ഡി.പി ശാഖയിലെ വനിതാ സംഘം രൂപീകരിച്ച കാവടി ചിന്ത് സംഘത്തിന്റെ അരങ്ങേറ്റം ഞായറാഴ്ച നടക്കും. വൈ.6ന് ചിറങ്ങര ഹാളിൽ ശാഖാ സെക്രട്ടറി കെ.കെ.ബാലൻ ഉദ്ഘാടനം നിർവഹിക്കും.