പാവറട്ടി: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിക്ക് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. റെജി വിളക്കാട്ടുപാടം(പ്രസിഡന്റ്), കെ.സി.അഭിലാഷ് (സെക്രട്ടറി), സി.ആർ ബിജോയ് (വൈസ് പ്രസിഡന്റ്) ഗ്രീഷ്മ സുനിൽ (ജോയന്റ് സെക്രട്ടറി), ടി. കെ.സുനിൽ , എം.ജി ഗോകുൽ, പി.ജെ.ബൈജു, കെ.എസ്. സുജിത്ത്, എ.എ.ദാസൻ,ടി.കെ.സുരേഷ്, എം.എം. സുമോജ്, ശ്രീരാഗ് കരിപ്പോട്ടിൽ, എൻ.പി. ആൽഫിൻ, അബുജം സുബ്രമണ്യൻ, സാന്ദ്ര ഗോകുൽ എന്നിവരാണ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ. വനിതാ വേദി ചെയർപ്പേഴ്‌സണായി സജിതാ വിജയനെയും കൺവീനറായി വി.പി. പ്രിൻസിയെയും തിരഞ്ഞെടുത്തു.എ.ആർ.സ്റ്റിനോ( യൂത്ത് ക്ലബ് പ്രസിസന്റ്) പി.എ.സഞ്ചെയ് ( സെക്രട്ടറി).എ.ഡി.ശ്രീനന്ദ (ബാലവേദി പ്രസിഡന്റ്), അനന്ത ലക്ഷ്മി(സെക്രട്ടറി). വിജയൻ ബ്രമ്മകുളത്ത് (സീനിയർ സിറ്റിസൺസ് പ്രസിഡന്റ്) ജോസ് ചിരിയം കണ്ടത്തിൽ(സെക്രട്ടറി) കെ.എസ്. ലക്ഷമണൻ ആയിരുന്നു വരണാധികാരി.