meeting

ചാലക്കുടി: എലിഞ്ഞിപ്ര എസ്.എൻ.ഡി.പി ശാഖയുടെ ഗുരുദേവ പ്രതിഷ്ഠാദിന വാർഷികം യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജു കാട്ടിലപറമ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി മനോജ് പള്ളിയിൽ, സെക്രട്ടറി എം.പി. രവി,വനിതാ സംഘം അംഗങ്ങളായ പുഷപ ബിജു, ഉദയ രവീന്ദ്രൻ, ശാഖാ വൈസ് പ്രസിഡന്റ് ഓമന വേലായുധൻ, ഷിബിജ സജീവൻ എന്നിവർ സംസാരിച്ചു.