
കൊണ്ടാഴി :പാറമേല്‍പ്പടി തെരുവില്‍ പി.ഡി.സുബ്രമണ്യന്‍ ചെട്ട്യാര്‍ ( 89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കൊണ്ടാഴി പൊതുശ്മശാനത്തിൽ. ഭാര്യ : പരേതയായ രാജമ്മാൾ. മക്കള്‍: സരസ്വതി, മുരുകന്‍, ശശീന്ദ്രന്‍, രാമദാസ്, ഗണേശന്‍, കുമരേശന്‍. മരുമക്കള്‍: കന്തസ്വാമി (പരേതന്‍), വസന്ത, സുനിത, സുജാത, ശാന്തി, സജിത.