janaki

കേച്ചേരി: പെരുമണ്ണ് പരേതനായ കരിമ്പനക്കൽ നാരായണൻ ഭാര്യ ജാനകി (74 ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :നന്ദകുമാർ, നകുലൻ, നന്ദിത. മരുമക്കൾ :പ്രസീത, കല, ജയൻ.