തിരുവനന്തപുരത്ത് എസ്.സി.ഇ.ആർ.ടി സംഘടിപ്പിച്ച സംസ്ഥാന യോഗ മത്സരത്തിൽ പുരസ്കാരം നേടി സംസ്ഥാന സർക്കാരിൻ്റെ ഭിന്നശേഷിക്കാർക്കുള്ള സർഗാത്മക ബാലിക പുരസ്കാരത്തിന് അർഹയായ തൃശൂർ അയ്യന്തോൾ നിർമ്മല കോൺവെൻ്റിലെ 7-ാം ക്ലാസ് വിദ്വാർത്ഥി ആൻമൂക്കന് സ്കൂളിൽ നൽകിയ ആദര ചടങ്ങിൽ സൗഹൃദം പങ്കിടുന്ന സഹപാഠികൾ