charamam-rajan

തളിക്കുളം: തമ്പാൻകടവ് ജംഗ്ഷന് സമീപം അറയ്ക്കൽ രാജൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ഉഷ. മക്കൾ: ബിന്നി അറയ്ക്കൽ ( തളിക്കുളം പഞ്ചായത്തംഗം), റിന്നി, സിന്നി. മരുമക്കൾ : ശ്രീജിത്ത്, ജയപ്രസാദ്.