
വാടാനപ്പിള്ളി : കണ്ടശ്ശാംങ്കടവ് പാലത്തിന് പടിഞ്ഞാറ് പേഴി പരേതനായ ദാമോദരൻ ഭാര്യ ജാനകി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പഞ്ചായത്ത് ശ്മശാനത്തിൽ. മക്കൾ: ഭവാനി, പ്രേമൻ, ജയന്തി, ശിവദാസൻ, ഗീത, ശശി, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ : ഗീത, സുലു, മോഹനൻ, ബിന്ദു.