അതിരാവിലെ വലിയ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. ഞങ്ങൾക്ക് നേരെ അതിവേഗം പാഞ്ഞടുക്കുന്ന ലോറിയാണ് കണ്ടത്. കൂടെയുണ്ടായിരുന്ന ഏഴ് മാസം ഗർഭിണിയായ ഭാര്യ രേവതിയെയും പിടിച്ചു വലിച്ച് ഒരു വശത്തേക്ക് ഓടി മാറുകയായിരുന്നു.
- അച്ചു
അപകടത്തിൽ നിന്ന്
രക്ഷപ്പെട്ടയാൾ