bms
ലോട്ടറി ഏജൻസ് ആന്റ് സെല്ലേഴ്‌സ് സംഘം ഫെഡറേഷൻ രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഇ.എ.ഗോപകുമാർ നിർവഹിക്കുന്നു

തൃശൂർ : ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്‌സ് സംഘം ഫെഡറേഷൻ രണ്ടാം സംസ്ഥാന സമ്മേളനം ബി.എം.എസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ ഇ.എ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പി. കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സേതു തിരുവെങ്കിടം, എം.കെ.ഉണ്ണിക്കൃഷ്ണൻ, കെ.എൻ.വിജയൻ,എം.പി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.ജി. ഹരികുമാർ( പ്രസിഡന്റ്), പി. കൃഷ്ണൻ കണ്ണൂർ, കെ.കെ.പ്രേമൻ, എസ്.അമർനാഥ് , സഞ്ജീവ് , സുരേന്ദ്രൻ, എൽ.ഗിരീഷ് ലാൽ (വൈസ് പ്രസിഡന്റുമാർ),വി.എസ്.പ്രസാദ് ( ജനറൽ സെക്രട്ടറി ), സുനിൽകുമാർ, രജിത്ത് , എൽ.സതീഷ് , കെ.എൻ.വിജയൻ ,കെ.എസ്.ജഗദീഷ്, എ.പി.കൊച്ചുമോൻ (സെക്രട്ടറിമാർ), സന്തോഷ്.ജി.നായർ (ഖജാൻജി) .