c

ചേർപ്പ് : പടിഞ്ഞാറെ പെരുമ്പിള്ളിശേരി തുണ്ടത്തിൽ കൃഷ്ണൻകുട്ടി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ വീട്ടുവളപ്പിൽ. ഭാര്യ: സത്യഭാമ. മക്കൾ :സിന്ധു, മധു, രഘു. മരുമക്കൾ: സന്തോഷ്, ദീപ.