പെരിങ്ങോട്ടുകര : ഞാറ്റുവെട്ടി ജീവൻ ദാസിന്റെ ഭാര്യ സുഷ (57) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മകൾ: പൂജ ദാസ് (കാനഡ). മരുമകൻ: കൃഷ്ണനുണ്ണി (കാനഡ).