നെല്ലായി: വെസ്റ്റ് ചാലക്കുടി ഏർവാടിക്കാരൻ അബ്ദുൾ റഷീദ് ഭാര്യ സുഭാഷിണി (70) കൊളത്തൂരിൽ മകളുടെ വസതിയിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: നിഷ. മരുമകൻ : പ്രശാന്ത് .