വല്ലച്ചിറ : മഠത്തിൽ പറമ്പിൽ പരേതനായ പ്രഭാകരന്റെ മകൻ ഹേമചന്ദ്രൻ (60) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സജിത. മക്കൾ: സുസ്മിത, സിദ്ധാർത്ഥ്. മരുമകൻ: രാഹുൽ.