
ഗുരുവായൂർ : പുത്തമ്പല്ലി തോട്ടുപ്പുറത്ത് പരേതനായ കേശവൻ മകൻ ഉണ്ണി (71) നിര്യാതനായി. ഭാര്യ: ലീല. മക്കൾ : വിപീഷ്, സുബിത, സജിത, വിനീഷ് (ഗൾഫ്). മരുമക്കൾ: ഉമാദേവി (ഫാർമസിസ്റ്റ് ഇ.എസ്.ഐ.സി, താഴെക്കോട് ), ഗോപി, പ്രകാശൻ, സാഷ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഗുരുവായൂർ നഗരസഭ ക്രിമറ്റോറിയത്തിൽ.