പുത്തൻചിറ : കണ്ണിക്കുളങ്ങര സ്‌കൂളിന് തെക്ക് ഭാഗത്ത് താമസിക്കുന്ന പരേതനായ പുതിയേടത്ത് വീട്ടിൽ രാമകൃഷ്ണൻ ഭാര്യ ഉഷ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: സുരേഷ്. മരുമകൾ: പ്രമീള.