അളഗപ്പനഗർ : വരാക്കര ആലപ്പാടൻ പരേതനായ ഔസേഫ് ഭാര്യ മേരി (80) നിര്യാതയായി. സംസ്‌കാരം നടത്തി. മകൻ : സന്തോഷ്. മരുമകൾ : വിൻസി.