നെടുമ്പാൾ : കാരിക്കോട്ട് പരേതനായ നാരായണന്റെ മകൻ ഹേമരാജ് (64) നിര്യാതയായി. സംസ്‌കാരം നടത്തി. ഭാര്യ: രജിത. മക്കൾ: ഡോ. ഹീര, ഹീമ.