കൊടകര: പേരാമ്പ്ര വാലപ്പൻ പൗലോസിന്റെ മകൻ ഡേവിസ് (65) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി. മക്കൾ: ജെസ്മി, ജെസ്റ്റിൻ. മരുമക്കൾ: ജിബിൻ , നിമിഷ.