kk
കേരളകൗമുദി തൃശൂർ യൂണിറ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാൻ പുഴക്കൽ ഹയാത്ത് റീജൻസിയിൽ എത്തിയ പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസിന് പൂക്കൾ നൽകി സ്വീകരിക്കുന്ന കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി .കൊച്ചി ,ഡെപ്യൂട്ടി എഡിറ്ററും ,യൂണിറ്റ് ചീഫുമായ പ്രഭുവാര്യർ, ജനറൽ മാനേജർ ( സെയിൽസ്)ഷിറാസ് ജലാൽ, ജനറൽ മാനേജർ ( ഡെബ്റ്റേഴ്സ്) അയ്യപ്പദാസ് , യൂണിറ്റ് മാനേജർ സി.വി മിത്രൻ എന്നിവർ സമീപം.