kumaran

പടിയൂർ: കാവല്ലൂർ രാംപറമ്പിൽ കുമാരൻ( 88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ജയന്തി. മകൻ : രാജീവ്. മരുമകൾ: ജിഞ്ചു.