ചാവക്കാട്: മണത്തല പരേതനായ കുഞ്ഞുട്ടി മൂപ്പൻ ഭാര്യ വൈപ്പിൻ കാട്ടിൽ നബീസ (94) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ പത്തിന് മണത്തല പള്ളി കബർസ്ഥാനിൽ. മക്കൾ: നസീം അബു (ചാവക്കാട് നഗരസഭ മുൻ ചെയർപേഴ്‌സൺ), പരേതനായ നാസിർ, ഡോ.നദീറ (പാലക്കാട് ), സുബൈദ, ഇക്ബാൽ, സലീം, സൈറ ബാനു, ഷുക്കൂർ ബാബു, ജയ്ഹാൻ ( ചെന്നൈ).