go

തിരുവില്വാമല: പൊന്നാത്ത് ഗോവിന്ദൻകുട്ടി (ഉണ്ണി 75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രുഗ്മണി. മക്കൾ: സുരഭിൽ (പറക്കോട്ടുകാവ് പടിഞ്ഞാറ്റുമുറി ദേശം പ്രസിഡന്റ്), അരുണ. മരുമകൻ: രമേഷ് കുമാർ.