kamala

1

തമിഴ്നാട് മന്നാർഗുഡി തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിൻ്റെ ചുവരിൽ സംഭാവന കൊടുത്ത ലിസ്റ്റിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി കമലാ ഹാരീസിൻ്റെ പേര് ജീവനക്കാരൻ കാണിക്കുന്നു

2

മന്നാർഗുഡി തുളസേന്ദ്രപുരത്തെ ക്ഷേത്രത്തിന് സമീപം അമേരിക്കൻ പ്രസിഡൻ്റ് സ്ഥാനാർ ത്ഥി കമലാ ഹാരീസിന് വിജയാശംസ നേർന്ന് കെട്ടിയിരിക്കുന്ന ബാനർ