വിതുര:വിതുര പഞ്ചായത്ത് കൊപ്പം വാർഡ്കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിൽ ശുചീകരണം നടത്തി.പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നീതുരാജീവ്, ജെ.എച്ച്.ഐ സൂര്യ എന്നിവർ നേതൃത്വം നൽകി.