വിരമിച്ച എൻ.പി.എസ് ജീവനക്കാരോടുള്ള പിണറായി സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, എൻ. പി. എസ് പുന പരിശോധനകമ്മിഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള മൂവ്മെന്റ് ഫോർ ഓൾഡ് പെൻഷൻ സ്കീം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വിരമിച്ച ജീവനക്കാർ ഭിക്ഷയെടുത്ത് പ്രതിഷേധിക്കുന്നു.