p

തിരുവനന്തപുരം: 2025 ലെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ മാർച്ച് മൂന്ന് മുതൽ ആരംഭിക്കും. പരീക്ഷകൾ ഉച്ചയ്ക്ക് 1.30 മുതലാണ്.

ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ പൊതുപരീക്ഷകൾ മാർച്ച് മൂന്ന് മുതൽ 26 വരെയും ഒന്നാംവർഷ പരീക്ഷകൾ മാർച്ച് ആറ് മുതൽ 29 വരെയുമാണ്.

ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ഒന്നാംവർഷ പരീക്ഷ ടൈംടേബിളിൽ നടത്തും.

ഹയർസെക്കൻഡറി ടൈംടേബിൾ


ഒന്നാം വർഷം
മാർച്ച് 6: പാർട്ട് 2 ലാംഗ്വേജ്സ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി
11: ഹോംസയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സെയൻസ്, സ്റ്റാറ്റിസ്റ്റിക്സ്
15: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ, ബിസിനസ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
18: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
20: ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ
22: ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി
25: ഗണിതം, പാർട്ട് 3 ലാംഗ്വേജ്സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
27: ഇക്കണോമിക്സ്, ഇലക്‌ട്രോണിക് സിസ്റ്റംസ്
മാർച്ച് 29: പാർട്ട് 1 ഇംഗ്ലീഷ്

രണ്ടാം വർഷം
മാർച്ച് 3: പാർട്ട് 1 ഇംഗ്ലീഷ്
5: ഫിസിക്സ്, സോഷ്യോളജി, ആന്ത്രോപോളജി
7: ബയോളജി, ഇലക്‌ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ
10: കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്
17: ഗണിതം, പാർട്ട് 3 ലാംഗ്വേജ്സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
19: പാർട്ട് 2 ലാംഗ്വേജ്സ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി
21: ഇക്കണോമിക്സ്, ഇലക്‌ട്രോണിക് സിസ്റ്റംസ്
24: ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
മാർച്ച് 26: ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സെയൻസ്,
സ്റ്റാറ്റിസ്റ്റിക്സ്‌

വൊക്കേഷണൽ

ഹയർ സെക്കൻഡറി


ഒന്നാം വർഷം
മാർച്ച് 6: ഓൻട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ്
11: വൊക്കേഷണൽ തിയറി
15: കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്
18: ജ്യോഗ്രഫി, അക്കൗണ്ടൻസി
20: ബയോളജി, മാനേജ്‌മെന്റ്
22: ഫിസിക്സ്
25: ഗണിതം
27: ഇക്കണോമിക്സ്
മാർച്ച് 29: പാർട്ട് 1 ഇംഗ്ലിഷ്

രണ്ടാം വർഷം
മാർച്ച് 3: പാർട്ട് 1 ഇംഗ്ലിഷ്
5: ഫിസിക്സ്
7: ബയോളജി, മാനേജ്‌മെന്റ്
10: കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ്സ് സ്റ്റഡീസ്
17: ഗണിതം
19: ഓൻഡ്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ്
21: ഇക്കണോമിക്സ്
24: ജ്യോഗ്രഫി, അക്കൗണ്ടൻസി
മാർച്ച് 26: വൊക്കേഷണൽ തിയറി