ആറയൂർ : പുത്തൂരം വീട്ടിൽ പുരുഷോത്തമൻ നായരുടെ (റിട്ട. ഹിന്ദി സാർ) ഭാര്യ സരോജിനിയമ്മ (94) നിര്യാതയായി. മക്കൾ : ശ്രീലത, ശ്രീകല. മരുമക്കൾ: രാമചന്ദ്രൻ നായർ, (റിട്ട. എയർ ഇന്ത്യ) ഉണ്ണികൃഷ്ണൻ നായർ (റിട്ട. സബ് ഇൻസ്‌പെക്ടർ). സഞ്ചയനം: ഞായറാഴ്ച രാവിലെ 9 മണിക്ക്