
ആറാമട : കുന്നപ്പുഴ എൻ. ആർ.ഡബ്ല്യു.എ. എ-1 ക്ലിഫ് ഡെയിലിൽ ലില്ലി വെല്ലിംഗ്ടൺ (85, റിട്ട. റേഷനിംഗ് ഇൻസ്പെക്ടർ) നിര്യാതയായി. ഭർത്താവ് : പരേതനായ വെല്ലിംഗ്ടൺ (ബെന്നി)
മക്കൾ: ജയപ്രകാശ് വെല്ലിംഗ്ടൺ, ചിത്ര വെല്ലിംഗ്ടൺ, മിത്രാ വെല്ലിംഗ്ടൺ, പ്രീയ വെല്ലിംഗ്ടൺ
മരുമക്കൾ : മിനി, ജസ്റ്റിൻ രാജ്, സെൽവൻ, രാജൻ.
ചെറുമക്കൾ: സോളമൻ, അജിൻ, എബിൻ, ഫെബിൻ, ജെറിൻ, അതീന, അത്വിൻ.