ആറ്റിങ്ങൽ : മേലാറ്റിങ്ങൽ ആക്കോട്ടുകോണം വീട്ടിൽ രാജപ്പൻ നായർ (85, റിട്ട. കെ.എസ്.ഇ.ബി. ) നിര്യാതനായി. ഭാര്യ : പരേതയായ രാധ. മക്കൾ : പരേതയായ അനില, അനിൽകുമാർ, അജികുമാർ മരുമക്കൾ : മോഹനൻ, രാധാമണി, സുനിത. സഞ്ചയനം : ബുധനാഴ്ച 8.30 ന്