തിരുവനന്തപുരം: ഇൻഡ് റോയൽ പ്രോപ്പർട്ടീസിന്റെ പ്രീമിയം അപ്പാർട്ട്മെന്റ് സംരംഭമായ അപ്ടൗൺ പ്രോജക്ട് സംഘടിപ്പിക്കുന്ന എക്സ്‌പോ ഇൻഡ് റോയൽ ബിഗ് ഡേ ഇവന്റ് ഇന്ന് അവസാനിക്കും. ഹൈസിന്ത് ഹോട്ടലിൽ രാവിലെ 10.30 മുതൽ രാത്രി 7.30വരെ നടക്കുന്ന ഇവന്റിൽ റെഡി ടു മൂവ് ഇൻ അപ്പാർട്മെന്റുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രീവ്യൂ സൗകര്യവും ഉണ്ടായിരിക്കും. കൂടാതെ സ്പോട്ട് ബുക്കിംഗിലൂടെ ഓഫറുകളോടെ അപ്പാർട്ട്മെന്റുകൾ സ്വന്തമാക്കാം. ബുക്കിംഗ് ചെയ്യുന്നതിന് ജി.എസ്.ടി ചാർജ്ജുകളില്ല.

രണ്ട് മുതൽ നാല് വരെയുള്ള ബെഡ് റൂം അപ്പാർട്മെന്റുകളും അഞ്ച് ബെഡ് റൂമുകളോട് കൂടിയ പെന്റ് ഹൗസും ഉൾപ്പെടുന്ന അപ്ടൗൺ പ്രോജക്ടിൽ ഇരുപത്തിയഞ്ചിലധികം ലോകോത്തര സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. എച്ച്.ഡി.എഫ്.സി,എസ്.ബി.ഐ എന്നീ ബാങ്കുകളുമായി ചേർന്ന് സ്പോട്ട് ഹൗസിംഗ് ലോൺ അപ്രൂവൽ സൗകര്യവും ബിഗ് ഡേയിൽ ഒരുക്കിയിട്ടുണ്ട്.ഇൻഡ് റോയൽ ബിഗ് ഡേയിലൂടെ തിരുവനന്തപുരത്തെ ആഡംബര ഫ്ലാറ്റ് സമുച്ചയമായ അപ്ടൗണിന്റെ മനോഹരമായ ഡിസൈനുകളും ആധുനിക സൗകര്യങ്ങളും നേരിട്ട് കാണാനുള്ള സൗകര്യവുമുണ്ട്.ഫോൺ: 91 9497012000.