p

എം.എസ്‌സി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ്, അപ്ലൈഡ് അക്വാകൾച്ചർ, ആക്ചൂറിയൽ സയൻസ്, ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ അപ്ലൈഡ് ഇലക്‌ട്രോണിക്സ്, ഫിസിക്സ് (സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പേസ് ഫിസിക്സ്), ഫിസിക്സ് (സ്‌പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി), അപ്ലൈഡ് സ്​റ്റാ​റ്റിസ്​റ്റിക്സ് ആൻഡ് ഡാ​റ്റാ അനലി​റ്റിക്സ്, സ്​റ്റാ​റ്റിസ്​റ്റിക്സ്, എം.എ. ഇക്കണോമിക്സ്, എം.എ ഇക്കണോമിക്സ് (ഫിനാൻസ്) സി.എസ്.എസ് (20222024 ബാച്ച്) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.


എം.എസ്സി സ്​റ്റാ​റ്റിസ്​റ്റിക്സ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

കേ​ര​ള​ ​സി​ൻ​ഡി​ക്കേ​റ്റ് 5​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗം​ ​ന​വം​ബ​ർ​ 5​ന് ​ചേ​രും.​ ​പു​ന​ർ​നി​യ​മ​നം​ ​ല​ഭി​ച്ച​ ​ഡോ.​മോ​ഹ​ന​ൻ​ ​കു​ന്നു​മ്മ​ലി​ന് ​വി.​സി​യു​ടെ​ ​ചു​മ​ത​ല​ ​കൈ​മാ​റി​യ​ ​ശേ​ഷ​മു​ള്ള​ ​ആ​ദ്യ​ ​യോ​ഗ​മാ​ണി​ത്.

എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ബി.​ബി.​എ​സ്,​ ​ബി.​ഡി.​എ​സ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ.​ 5​ന് ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ 2525300

പി.​ജി.​ ​ഹോ​മി​യോ​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഹോ​മി​യോ​ ​കോ​ളേ​ജു​ക​ളി​ലെ​ ​പി.​ജി​ ​ഹോ​മി​യോ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​മൂ​ന്നാം​ഘ​ട്ട​ ​താ​ത്ക്കാ​ലി​ക​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.​ ​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​ഇ​മെ​യി​ലി​ൽ​ ​ഇ​ന്നു​ച്ച​യ്ക്ക് ​ര​ണ്ടി​ന​കം​ ​അ​റി​യി​ക്ക​ണം.

എ​ൽ​ ​എ​ൽ.​എം​ ​ഓ​പ്ഷ​ൻ​ 4​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ​ ​എ​ൽ.​എം​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​ 4​വ​രെ​ ​നീ​ട്ടി.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ 2525300