കുറ്റ്യാടി: കായക്കൊടി ചേറ്റുപൊയിൽ താമസിക്കും പേരാമ്പ്ര ശങ്കരൻ (69) നിര്യാതനായി.ഭാര്യ: ദേവി. മക്കൾ: സുരേഷ് (പേരാമ്പ്ര) രജീഷ്, രമേഷ്, മരുമക്കൾ: ബിന്ദു, കാവ്യ.