p

കിളികൊല്ലൂർ: കന്നിമേൽചേരിയിൽ വിമുക്ത ഭടൻ ദാമോദരൻ പിള്ളയുടെ ഭാര്യ ലളിതാ കാർത്ത്യായനി (69)​ നിര്യാതയായി. മക്കൾ: സായൂജ് ദാമോദരൻ (വിമുക്ത ഭടൻ)​,​ മനോജ് ഡി. നായർ (മർച്ചന്റ് നേവി)​. മരുമക്കൾ: ആരതി ഉഷ,​ രേവതി മനോജ് (യുണീക്ക് സൊലൂഷ്യൻസ്,​ കടവൂർ)​.