പാലോട്.നന്ദിയോട് ഗ്രാമപഞ്ചായത്ത് വനിതകൾക്കായുള്ള യോഗ പരിശീലന പദ്ധതിയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.താത്പര്യമുള്ളവർ 16ന് മുൻപ് വിശദമായ ബയോഡേറ്റ,സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണമെന്ന് ഐ.സി.ഡി.എസ് സൂപ്പർ വൈസർ അറിയിച്ചു.