dd

ആ​ദ്യ​ ​ക​ൺ​മ​ണി​യു​ടെ​ ​പേ​ര് ​വെ​ളി​പ്പെ​ടു​ത്തി​ ​ബോ​ളി​വു​ഡ് ​ദ​മ്പ​തി​മാ​രാ​യ​ ​ര​ൺ​വീ​ർ​സിം​ഗും​ ​ദീ​പി​ക​ ​പ​ദു​കോ​ണും​ .​ ​ദു​വ​ ​പ​ദു​കോ​ൺ​ ​സിം​ഗ് ​എ​ന്നാ​ണ് ​കു​ഞ്ഞി​ന്റെ​ ​പേ​ര്.​ ​അ​ടു​ത്തി​ടെ​യാ​ണ് ​ഇ​രു​വ​ർ​ക്കും​ ​പെ​ൺ​കു​ഞ്ഞ് ​പി​റ​ന്ന​ത്.​ ​'​ദു​വ​ ​പ​ദു​കോ​ൺ​സിം​ഗ് ​-​ ​ദു​വ​ ​എ​ന്നാ​ൽ​ ​പ്രാ​ർ​ത്ഥ​ന​ ​എ​ന്നാ​ണ​ർ​ത്ഥം.​ ​കാ​ര​ണം,​ ​ഞ​ങ്ങ​ളു​ടെ​ ​പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കു​ള്ള​ ​ഉ​ത്ത​ര​മാ​ണ് ​അ​വ​ൾ.​ ​ഞ​ങ്ങ​ളു​ടെ​ ​ഹൃ​ ​ദ​യം​ ​സ്നേ​ഹം​ ​കൊ​ണ്ടും​ ​ന​ന്ദി​കൊ​ണ്ടും​ ​നി​റ​ഞ്ഞി​രി​ക്കു​ന്നു എ​ന്നാണ്് ​ഇ​ൻ​സ്റ്ര​ഗ്രാ​മി​ൽ​ ​പ​ങ്കു​വ​ച്ച​ ​ചി​ത്ര​ത്തി​ന് ​ഇ​രു​വ​രും​ ​ന​ൽ​കി​യ​ ​അ​ടി​ക്കു​റി​പ്പ്.
2018​ ​ന​വം​ബ​റി​ൽ​ ​ഇ​റ്റ​ലി​യി​ൽ​ ​ന​ട​ന്ന​ ​ഒ​രു​ ​സ്വ​കാ​ര്യ​ ​ച​ട​ങ്ങി​ലാ​യി​രു​ന്നു​ ​ഇ​രു​വ​രു​ടെ​യും​ ​വി​വാ​ഹം.​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​റി​ൽ​ ​ഇ​രു​വ​രും​ ​അ​ഞ്ചാം​ ​വി​വാ​ഹ​ ​വാ​ർ​ഷി​കം​ ​ആ​ഘോ​ഷി​ക്കു​ന്ന​ ​വേ​ള​യി​ലാ​ണ് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​കു​ഞ്ഞു​ടു​പ്പി​ന്റെ​യും​ ​ഷൂ​സി​ന്റെ​യും​ ​ബ​ലൂ​ണു​ക​ളു​ടെ​യും​ ​ചി​ത്രം​ ​പ​ങ്കു​വ​ച്ച് ​മാ​താ​പി​താ​ക്ക​ളാ​കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ ​സ​ന്തോ​ഷ​വാ​ർ​ത്ത​ ​ആ​രാ​ധ​ക​രെ​ ​അ​റി​യി​ച്ച​ത്.