പോത്തൻകോട്: അണ്ടൂർക്കോണം തെറ്റിച്ചിറ ആശിർവാദിൽ സദാശിവൻ നായരുടെ ഭാര്യ സുഷമാഭായി (73) നിര്യതയായി. മക്കൾ: രാജീവ്. എസ്. നായർ, രഞ്ജിത്ത്. എസ്.നായർ, സനൽ.എസ്. നായർ.
സഞ്ചയനം വ്യാഴാഴ്ച 8:30ന്.