പോത്തൻകോട്: കോലിയക്കോട് കരിങ്കഴക്കാട്ട് വീട്ടിൽ ഗോപാലൻ നായർ.പി (78) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മ. മക്കൾ: സംഗീത, രോഹിണി. മരുമക്കൾ: സുരേഷ്കുമാർ. എം, ശ്രീകുമാർ.ടി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.