
തിരുവനന്തപുരം: നന്തൻകോട് വൈ.എം.ആർ ജംഗ്ഷൻ മുല്ലശ്ശേരി ലെയിനിൽ വൈ.എം.ആർ.എ82ൽ ടി.കെ. ബോസ്(91,റിട്ട. റിസേർച്ച് ഓഫീസർ,ഗവ. അനലിറ്റിക്കൽ ലബോറട്ടറി) നിര്യാതനായി. ഭാര്യ: ആർ. ശാന്തകുമാരി (റിട്ട. മാസ് എഡ്യൂക്കേഷൻ ഓഫീസർ, ഡി.എം.ഒ ഓഫീസ്, തിരുവനന്തപുരം) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ. മക്കൾ: ലേജു ബോസ് (റിട്ട. ജോയിന്റ് രജിസ്ട്രാർ, കേരള സർവകലാശാല), ലേഖ ബോസ് (അദ്ധ്യാപിക, ഡി.എ.വി സ്കൂൾ, ചെന്നൈ). മരുമക്കൾ: എം.ആർ. വിമൽ കുമാർ (റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനിയർ, ടൈറ്റാനിയം), എ. സതീഷ് (സീനിയർ മാനേജർ, ഷൂ ടെക്ക്, ചെന്നൈ).