ആറ്റിങ്ങൽ: ഊരുപ്പൊയ്ക മങ്കാട്ട്മൂല മണിമംഗലം വീട്ടിൽ മണികണ്ഠൻ നായർ. ഒ.കെ (50) നിര്യാതനായി. ഭാര്യ: രജനി മോൾ. മക്കൾ: കൃഷ്ണ. എം.ആർ, കീർത്തി. എം.ആർ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8ന്.