soman

കോവളം: പാച്ചല്ലൂർ ചുടുകാട് ക്ഷേത്രത്തിന് സമീപം കടവിൽ ലക്ഷ്മി ഭവനിൽ സോമൻ. കെ (74) നിര്യാതനായി. ഭാര്യ: സരളമ്മ. പി. മക്കൾ: സ്മിതാ റാണി. എസ്, സുബിത: എസ്. മരുമക്കൾ: ഷാജു,ശ്രീകുമാർ. എസ്. സഞ്ചയനം: ബുധനാഴ്ച രാവിലെ 8ന്.