വർക്കല: ശ്രീനിവാസപുരം തുളസിഭവനിൽ പരേതനായ കുട്ടപ്പൻനായരുടെ ഭാര്യ തുളസി. കെ നായർ (74) നിര്യാതയായി. മക്കൾ: അപർണ, ഷീന, ഷിബു കെ. നായർ. മരുമക്കൾ: സുരേഷ്, ജയകുമാർ, ലേഖ. സംസ്കാരം: ഇന്ന് രാവിലെ 9ന്.