ചെമ്പൂര്: അമ്പലപ്പാറ ശിവാലയത്തിൽ മോഹനൻ നായരുടെ ഭാര്യ: ബാല സരസ്വതി (64) നിര്യാതയായി. മക്കൾ: മണികണ്ഠൻ, വിദ്യ മരുമക്കൾ: ആതിര യു. ആർ, രതീഷ് പി. എസ് സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.