തിരുവനന്തപുരം: നെല്ലേറ്റിൽ പ്ലാവിലവീട്ടിൽ പരേതനായ സോമൻ നായരുടെ ഭാര്യ സുനീതിനായർ (81) ലണ്ടനിൽ നിര്യാതയായി. മക്കൾ: സരള കുറുപ്പ്, സന്ധ്യ നായർ. മരുമക്കൾ: വിജയൻകുറുപ്പ്, കൃഷ്ണകുമാർ നായർ (എല്ലാപേരും ലണ്ടനിൽ) സംസ്കാരം:ലണ്ടനിൽ.