chandra

കന്യാകുമാരി: എസ്.ടി. മങ്കാട് പ്ലാന്തൊട്ടം വീട്ടിൽ ചന്ദ്രകുമാരൻ തമ്പി (75,​ വെസ്റ്റ് നെയ്യൂർ, മണിയൻ തോടാം റിട്ട.കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: പരേതയായ രാധാമണി തങ്കച്ചി. മക്കൾ: പ്രസീതാ സലിൽ, പ്രമോദ് ചന്ദ്രൻ. മരുമക്കൾ: സലിൽ കുമാർ, സന്ധ്യ.