hi

വെഞ്ഞാറമൂട്: വാമനപുരം, വലിയ കണിച്ചോട് അരവിന്ദ ഭവനത്തിൽ ഗോപിനാഥൻ നായർ ( 92) നിര്യാതനായി. ഭാര്യ:പരമേശ്വരി അമ്മ. മക്കൾ:അരവിന്ദാക്ഷൻ നായർ,തുളസീധരൻ നായർ,സുധർമ്മ,ബാബുജി മരുമക്കൾ:കൃഷ്ണകുമാരി, സനിജ,കൃഷ്ണൻകുട്ടി നായർ (പരേതൻ), സുനന്ദ. സഞ്ചയനം:വ്യാഴം രാവിലെ 8.30 ന്