മുടപുരം: മുട്ടപ്പലം പൊയ്‌കവിളവീട്ടിൽ പരേതരായ ആനന്ദന്റെയും സുജാതയുടെയും മകൻ കുറക്കട അണ്ടൂർ ആശാഭവനിൽ സന്തോഷ് (42) നിര്യാതനായി. ഭാര്യ:ആശ. മക്കൾ: അതുൽ സന്തോഷ്,അനാമിക സന്തോഷ്.സഞ്ചയനം: ബുധനാഴ്ച രാവിലെ 10ന്.