
പേരൂർക്കട: അമ്പലംമുക്ക് പുത്തൻപറമ്പിൽ എ.ആർ.എ 33ൽ ഡോ.പി.വി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (82, അമ്മിണി) നിര്യാതയായി. തലവടി പാക്കളിൽ കുടുംബാംഗമാണ്. മക്കൾ: ഡോ.ഗ്ലാഡ്ജീ വർഗീസ്, റജി വർഗീസ്, സജിനി വർഗീസ്. മരുമക്കൾ: ഡോ.ആശ, പ്രീതി.സംസ്കാരം തിങ്കൾ രാവിലെ 11ന് പേരൂർക്കട എബനേസർ മാർത്തോമ ദേവാലയ സെമിത്തേരിയിൽ.