
മലയിൻകീഴ്: ഇടയ്‌ക്കോട് കൊച്ചുകാക്കലാംപാട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പി.രാധമ്മ(74) മലയിൻകീഴ് ഇരട്ടക്കലുങ്ക് വൃന്ദാവനത്തിൽ നിര്യാതയായി. മക്കൾ: ആർ. ലളിതാംബിക, ആർ.അനിതകുമാരി. മരുമക്കൾ: എ.ആർ.അവനീന്ദ്രനാഥ്, ഐ.ജി.സുധീർ. സഞ്ചയനം: വ്യാഴാഴ്ച 8ന്.