photo

പാലോട്: താന്നിമൂട് കൃഷ്ണ വിലാസത്തിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ വത്സല (60) നിര്യാതയായി.മക്കൾ: ഹരിത, ഹരികൃഷ്ണൻ. മരുമകൻ. അരുൺ. സഞ്ചയനം.വെള്ളി രാവിലെ 9 ന്